!GzgmQVAObunAgMNkvU:matrix.org

FSUG-TVM Main (Free Software User Group, Thiruvananthapuram)

651 Members
Anyone can see what you discuss here | Website: https://tvm.fsug.in/ | Meetings History: https://git.fosscommunity.in/fsugtvm/meetings47 Servers

Load older messages


SenderMessageTime
1 Jun 2024
@telegram_667607584:tchncs.deRaj Kumar (Telegram) *ഓൺലൈൻ പൈത്തൺ പരിശീലനം*

സംസ്ഥാന സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സ്വതന്ത്രവിജ്ഞാന ഗവേഷണ വികസനകേന്ദ്രം (ഐസിഫോസ്) എൻജിനിയറിങ് വിത്ത് പൈത്തൺ എന്ന വിഷയത്തിൽ 30 മണിക്കൂർ ദൈർഘ്യമുള്ള ഓൺലൈൻ സർട്ടിഫിക്കേഷൻ പ്രോഗ്രാം സംഘടിപ്പിക്കുന്നു. ജൂൺ 17 മുതൽ ജൂലൈ 31 വരെയാണ് പരിപാടി.

സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിച്ചുകൊണ്ട് പൈത്തൺ വൈദഗ്ധ്യം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രോഗ്രാം വിഭാവനം ചെയ്തിരിക്കുന്നത്. 15 പ്രവൃത്തി ദിവസങ്ങളിലായി 30 മണിക്കൂർ നീണ്ടുനിൽക്കുന്ന പ്രോഗ്രാമിന്റെ പരിശീലനം വൈകിട്ട് 6 മുതൽ 8 വരെയായിരിക്കും. വിദ്യാർഥികൾക്കും അധ്യാപകർക്കും പ്രൊഫഷണലുകൾക്കും വേണ്ടിയാണ് പ്രോഗ്രാം രൂപകൽപന ചെയ്തിരിക്കുന്നത്. രജിസ്ട്രേഷൻ ഫീസ് 1999 രൂപ. ഒരു ബാച്ചിൽ 50 പേർക്ക് പങ്കെടുക്കാം. ജൂൺ 13 വരെ അപേക്ഷിക്കാം. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും: https://icfoss.in/event-details/188, 7356610110, 0471-241
06:03:52
2 Jun 2024
@libperry:tchncs.de@libperry:tchncs.de set a profile picture.06:03:36
@telegram_7229177525:tchncs.deTurnerjeh Byollalin (Telegram) joined the room.12:42:15
@telegram_7229177525:tchncs.deTurnerjeh Byollalin (Telegram)Redacted or Malformed Event12:42:20
@telegram_7229177525:tchncs.deTurnerjeh Byollalin (Telegram)Redacted or Malformed Event12:42:20
@telegram_7090761160:tchncs.deKizzypatto His (Telegram) joined the room.13:43:58
@telegram_7090761160:tchncs.deKizzypatto His (Telegram)Redacted or Malformed Event13:43:54
@telegram_7090761160:tchncs.deKizzypatto His (Telegram)Redacted or Malformed Event13:43:54
4 Jun 2024
@bady:poddery.comPirate Bady changed their profile picture.15:31:49
7 Jun 2024
@telegram_568939863:tchncs.deBrown Chap (Telegram) joined the room.07:07:16
@telegram_568939863:tchncs.deBrown Chap (Telegram)പ്രിയപ്പെട്ടവരേ, കേരളത്തിലെ സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനത്തിന്റെ അമരക്കാരിൽ ഒരാളും സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യത്തിന്റെ (DAKF) രൂപവത്കരണത്തിൽ മുഖ്യപങ്കുവഹിച്ച വ്യക്തിയും ഫ്രീ സോഫ്റ്റ്‌വെയർ മൂവ്മെൻറ് ഓഫ് ഇന്ത്യയുടെ (FSMI) പ്രഥമ ദേശീയ പ്രസിഡന്റുുമായിരുന്ന ശ്രീ. ജോസഫ് തോമസിന്റെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിൻ്റെ അനുസ്മരണ പരിപാടി 2024 ജൂൺ 10 തിങ്കളാഴ്ച്ച വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ് ഫോർത്ത് എസ്റ്റേറ്റ് ഹാളിൽ സംഘടിപ്പിച്ചിരിക്കുന്നു. അറിവിൻറെ ജനകീയവൽക്കരണത്തിനും വിജ്ഞാന സ്വാതന്ത്ര്യത്തിനുംവേണ്ടി പൊരുതിയ ജോസഫ് തോമസ് ജനകീയാസൂത്രണം ഉൾപ്പെടെയുള്ള കേരളത്തിൻറെ സാമൂഹിക മുന്നേറ്റങ്ങളിൽ വിലപ്പെട്ട നിശബ്ദ സംഭാവനകൾ നൽകി. നൂറുകണക്കിന് ചെറുപ്പക്കാരെ ഈ പ്രവർത്തന മേഖലകളിലെത്തിപ്പെടാൻ പ്രചോദനം നൽകിയ വ്യക്തി എന്ന നിലയിൽ വിജ്ഞാന സ്വാതന്ത്ര്യ പ്രവർത്തകരുടെ പകരംവയ്ക്കാനില്ലാത്ത സാരഥിയും മികച്ച സംഘാടകനുമായിരുന്നു അദ്ദേഹം കേരളത്തിൻ്റെ ബഹു. വ്യവസായ വകുപ്പു മന്ത്രി ശ്രീ. പി. രാജീവ് ‘ഭരണഘടനയും വിജ്ഞാനസ്വാതന്ത്ര്യവും’ എന്ന വിഷയം അവതരിപ്പിച്ച് അനുസ്മരണപരിപാടി ഉദ്ഘാടനം ചെയ്യും. ബഹു. മുൻ ധനകാര്യ വകുപ്പു മന്ത്രി ശ്രീ. ടി. എം. തോമസ് ഐസക് അനുസ്മരണ പ്രഭാഷണം നടത്തും. പരിപാടിയിൽ പങ്കെടുക്കുന്നതിന് ഏവരെയും വിനയപൂർവ്വം ക്ഷണിക്കുന്നു. സർക്കിളുകളിൽ ഉള്ള സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രവർത്തകരുടെയും അഭ്യുദയ കാംക്ഷികളുടെയും സാന്നിധ്യവും പരമാവധി പങ്കാളിത്തവും ഉറപ്പാക്കുമല്ലോ. ജൂൺ 10, തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ.07:16:14
@telegram_568939863:tchncs.deBrown Chap (Telegram)* പ്രിയപ്പെട്ടവരേ, കേരളത്തിലെ സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനത്തിന്റെ അമരക്കാരിൽ ഒരാളും സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യത്തിന്റെ (DAKF) രൂപവത്കരണത്തിൽ മുഖ്യപങ്കുവഹിച്ച വ്യക്തിയും ഫ്രീ സോഫ്റ്റ്‌വെയർ മൂവ്മെൻറ് ഓഫ് ഇന്ത്യയുടെ (FSMI) പ്രഥമ ദേശീയ പ്രസിഡന്റുുമായിരുന്ന ശ്രീ. ജോസഫ് തോമസിന്റെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിൻ്റെ അനുസ്മരണ പരിപാടി 2024 ജൂൺ 10 തിങ്കളാഴ്ച്ച വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ് ഫോർത്ത് എസ്റ്റേറ്റ് ഹാളിൽ സംഘടിപ്പിച്ചിരിക്കുന്നു. അറിവിൻറെ ജനകീയവൽക്കരണത്തിനും വിജ്ഞാന സ്വാതന്ത്ര്യത്തിനുംവേണ്ടി പൊരുതിയ ജോസഫ് തോമസ് ജനകീയാസൂത്രണം ഉൾപ്പെടെയുള്ള കേരളത്തിൻറെ സാമൂഹിക മുന്നേറ്റങ്ങളിൽ വിലപ്പെട്ട നിശബ്ദ സംഭാവനകൾ നൽകി. നൂറുകണക്കിന് ചെറുപ്പക്കാരെ ഈ പ്രവർത്തന മേഖലകളിലെത്തിപ്പെടാൻ പ്രചോദനം നൽകിയ വ്യക്തി എന്ന നിലയിൽ വിജ്ഞാന സ്വാതന്ത്ര്യ പ്രവർത്തകരുടെ പകരംവയ്ക്കാനില്ലാത്ത സാരഥിയും മികച്ച സംഘാടകനുമായിരുന്നു അദ്ദേഹം കേരളത്തിൻ്റെ ബഹു. വ്യവസായ വകുപ്പു മന്ത്രി ശ്രീ. പി. രാജീവ് ‘ഭരണഘടനയും വിജ്ഞാനസ്വാതന്ത്ര്യവും’ എന്ന വിഷയം അവതരിപ്പിച്ച് അനുസ്മരണപരിപാടി ഉദ്ഘാടനം ചെയ്യും. ബഹു. മുൻ ധനകാര്യ വകുപ്പു മന്ത്രി ശ്രീ. ടി. എം. തോമസ് ഐസക് അനുസ്മരണ പ്രഭാഷണം നടത്തും. ഈ പരിപാടിയിൽ പങ്കെടുക്കുന്നതിന് ഏവരെയും വിനയപൂർവ്വം ക്ഷണിക്കുന്നു. നമ്മുടെ സർക്കിളുകളിൽ ഉള്ള സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രവർത്തകരുടെയും അഭ്യുദയ കാംക്ഷികളുടെയും സാന്നിധ്യവും പരമാവധി പങ്കാളിത്തവും ഉറപ്പാക്കുമല്ലോ. ജൂൺ 10, തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ.07:17:08
8 Jun 2024
@km333:matrix.org☆☆𝐊𝐌_ӠӠӠ☆☆ joined the room.02:03:19
@libperry:tchncs.de@libperry:tchncs.deCSS injection in github markdown https://github.com/vmfunc/vmfunc06:09:01
9 Jun 2024
@telegram_568939863:tchncs.deBrown Chap (Telegram)
In reply to Brown Chap (Telegram)
പ്രിയപ്പെട്ടവരേ,

കേരളത്തിലെ സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനത്തിന്റെ അമരക്കാരിൽ ഒരാളും സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യത്തിന്റെ (DAKF) രൂപവത്കരണത്തിൽ മുഖ്യപങ്കുവഹിച്ച വ്യക്തിയും ഫ്രീ സോഫ്റ്റ്‌വെയർ മൂവ്മെൻറ് ഓഫ് ഇന്ത്യയുടെ (FSMI) പ്രഥമ ദേശീയ പ്രസിഡന്റുുമായിരുന്ന ശ്രീ. ജോസഫ് തോമസിന്റെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിൻ്റെ അനുസ്മരണ പരിപാടി 2024 ജൂൺ 10 തിങ്കളാഴ്ച്ച വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ് ഫോർത്ത് എസ്റ്റേറ്റ് ഹാളിൽ സംഘടിപ്പിച്ചിരിക്കുന്നു.

അറിവിൻറെ ജനകീയവൽക്കരണത്തിനും വിജ്ഞാന സ്വാതന്ത്ര്യത്തിനുംവേണ്ടി പൊരുതിയ ജോസഫ് തോമസ് ജനകീയാസൂത്രണം ഉൾപ്പെടെയുള്ള കേരളത്തിൻറെ സാമൂഹിക മുന്നേറ്റങ്ങളിൽ വിലപ്പെട്ട നിശബ്ദ സംഭാവനകൾ നൽകി. നൂറുകണക്കിന് ചെറുപ്പക്കാരെ ഈ പ്രവർത്തന മേഖലകളിലെത്തിപ്പെടാൻ പ്രചോദനം നൽകിയ വ്യക്തി എന്ന നിലയിൽ വിജ്ഞാന സ്വാതന്ത്ര്യ പ്രവർത്തകരുടെ പകരംവയ്ക്കാനില്ലാത്ത സാരഥിയും മികച്ച സംഘാടകനുമായിരുന്നു അദ്ദേഹം

കേരളത്തിൻ്റെ ബഹു. വ്യവസായ വകുപ്പു മന്ത്രി ശ്രീ. പി. രാജീവ് ‘ഭരണഘടനയും വിജ്ഞാനസ്വാതന്ത്ര്യവും’ എന്ന വിഷയം അവതരിപ്പിച്ച് അനുസ്മരണപരിപാടി ഉദ്ഘാടനം ചെയ്യും. ബഹു. മുൻ ധനകാര്യ വകുപ്പു മന്ത്രി ശ്രീ. ടി. എം. തോമസ് ഐസക് അനുസ്മരണ പ്രഭാഷണം നടത്തും.
പരിപാടിയിൽ പങ്കെടുക്കുന്നതിന് ഏവരെയും വിനയപൂർവ്വം ക്ഷണിക്കുന്നു.

സർക്കിളുകളിൽ ഉള്ള സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രവർത്തകരുടെയും അഭ്യുദയ കാംക്ഷികളുടെയും സാന്നിധ്യവും പരമാവധി പങ്കാളിത്തവും ഉറപ്പാക്കുമല്ലോ.

ജൂൺ 10, തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ.
-------------------------------------------------
നാളെ (ജൂൺ 10) തിരുവനന്തപുരത്ത് നടത്താനിരുന്ന ജോസഫ് തോമസ് അനുസ്മരണ പരിപാടി, ഒഴിവാക്കാനാവാത്ത ചില സാങ്കേതിക കാരണങ്ങളാൽ മാറ്റിവയ്ക്കുകയാണ്. പുതുക്കിയ തീയതി പിന്നീട് അറിയിക്കാം.

ബുദ്ധിമുട്ട് നേരിട്ടതിൽ ഖേദിക്കുന്നു.
----------------------------------------------
08:00:10
10 Jun 2024
@gokuldas:matrix.orggoku12നമ്മുടെ mailing list address എന്തായിരുന്നു?07:39:42
@gokuldas:matrix.orggoku12ആരുടേലും കൈയിൽ എന്റെ beginner-git presentation ഉണ്ടോ?07:46:43
@telegram_187300612:tchncs.deAthul (Telegram)
In reply to @gokuldas:matrix.org
നമ്മുടെ mailing list address എന്തായിരുന്നു?
fsug-tvm@lists.fsci.org.in
07:51:39
@telegram_583400110:tchncs.deVivek K J ッ വിവേക് കെ ജെ (Telegram) @goku12 10:58:50
@telegram_293342249:tchncs.deMadhav V⸙ꠋꠋꠋꠋꠋꠋꠋꠋꠋꠋꠋꠋꠋꠋꠋꠋꠋꠋꠋꠋꠋꠋꠋꠋꠋꠋ (Telegram) @goku12 did somehow your tg account messages get purged? 12:58:22
@athulvis1:matrix.orgAthulRedacted or Malformed Event13:10:46
@athulvis1:matrix.orgAthulRedacted or Malformed Event13:10:54
@telegram_426545806:tchncs.deJesvin Jose (Telegram)
In reply to Madhav V⸙ꠋꠋꠋꠋꠋꠋꠋꠋꠋꠋꠋꠋꠋꠋꠋꠋꠋꠋꠋꠋꠋꠋꠋꠋꠋꠋ (Telegram)
@goku12 did somehow your tg account messages get purged?
Did their account get banned?
13:20:34
@telegram_293342249:tchncs.deMadhav V⸙ꠋꠋꠋꠋꠋꠋꠋꠋꠋꠋꠋꠋꠋꠋꠋꠋꠋꠋꠋꠋꠋꠋꠋꠋꠋꠋ (Telegram)🤷🏻15:30:40
11 Jun 2024
@telegram_6299229349:tchncs.detheophine savio theodore. (Telegram)image.jpeg
Download image.jpeg
09:06:34
@telegram_6299229349:tchncs.detheophine savio theodore. (Telegram) hi guys, i made a "portfolio" like thing with threlte and sveltekit. please do check it out!

site: https://home.vkdbois.xyz
github: https://github.com/theoisdumb/home
09:06:34
@telegram_187300612:tchncs.deAthul (Telegram)
In reply to theo (Telegram)
sent an image
three js.. right?

How did u draw it?
11:42:36
@telegram_6299229349:tchncs.detheophine savio theodore. (Telegram)
In reply to Athul (Telegram)
three js.. right?

How did u draw it?
yessir
threlte is just writing threejs but svelte-style
11:45:23
@telegram_6299229349:tchncs.detheophine savio theodore. (Telegram)
In reply to Athul (Telegram)
three js.. right?

How did u draw it?
with blender
11:45:31
@telegram_187300612:tchncs.deAthul (Telegram)
In reply to theo (Telegram)
with blender
nice
11:45:49

Show newer messages


Back to Room ListRoom Version: